Thursday, October 3, 2019

ente amma


അമമ .....ഏതൊരാളുടെയും ജീവിതം തുടങ്ങുന്നത്  ഈ  വാക്കിലാണ് ....

ജീവിതത്തിൽ  ഏത്  പ്രശ്‌നത്തിലും ആദ്യം  നാം ഓർക്കുക  ആ വാക്ക് തന്നെ ..................

ലോകത്തെ  ഒരു ശക്തിക്കും ആ സ്നേഹത്തിനു മുന്നിൽപിടിച്ചു നില്ക്കാൻ പറ്റില്ല ....

                                       തന്റെ ജീവിതം തന്നെ  അവൾ തന്റെ കുഞ്ഞിനായി  നൽകുന്നു ...എന്നിട്ടും  ആ  ജീവിതത്തിന്റെ അവസാനം ഒറ്റപ്പെടലിന്റെ കാരാഗൃഹത്തിൽ അകപ്പെടുന്നു .........................

എന്നിട്ടും അവൾക്കൊരു പരാതിയില്ല .ഒരു പ്രാർത്ഥന മാത്രം  തന്റെ കുഞ്ഞു സുഗമായിരിക്കണം .........എന്നും ...........

No comments:

Post a Comment