അമമ .....ഏതൊരാളുടെയും ജീവിതം തുടങ്ങുന്നത് ഈ വാക്കിലാണ് ....
ജീവിതത്തിൽ ഏത് പ്രശ്നത്തിലും ആദ്യം നാം ഓർക്കുക ആ വാക്ക് തന്നെ ..................
ലോകത്തെ ഒരു ശക്തിക്കും ആ സ്നേഹത്തിനു മുന്നിൽപിടിച്ചു നില്ക്കാൻ പറ്റില്ല ....
തന്റെ ജീവിതം തന്നെ അവൾ തന്റെ കുഞ്ഞിനായി നൽകുന്നു ...എന്നിട്ടും ആ ജീവിതത്തിന്റെ അവസാനം ഒറ്റപ്പെടലിന്റെ കാരാഗൃഹത്തിൽ അകപ്പെടുന്നു .........................
എന്നിട്ടും അവൾക്കൊരു പരാതിയില്ല .ഒരു പ്രാർത്ഥന മാത്രം തന്റെ കുഞ്ഞു സുഗമായിരിക്കണം .........എന്നും ...........